The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

ഓർമ്മകളുടെ നിഴലാഴങ്ങൾപുസ്തക ചർച്ച നടത്തി

നീലേശ്വരം:  തെരു, സാമൂഹ്യക്ഷേമ വായനശാല ആൻഡ് ഗ്രന്ഥാലയം വായനാവാരാചരണത്തിൻ്റെ ഭാഗമായി ശ്രീമതി ബിന്ദു മരങ്ങാട് എഴുതിയ ‘ഓർമ്മകളുടെ നിഴലാഴങ്ങൾ ” എന്ന കഥാ സമാഹാരം ചർച്ച ചെയ്തു. കവിയും  സാമ്പത്തിക സാക്ഷരതാ കൗൺസിലറുമായ ഗിരിധർ രാഘവൻ മോഡറേറ്ററായിരുന്നു.

ഗ്രന്ഥശാലാ പ്രസിഡൻ്റ് കെ വി രവീന്ദ്രൻ, പി സി രാജൻ, എ.വി ഗീത ടീച്ചർ, ശോഭനൻ, വി വി സരസ്വതി ടീച്ചർ,ഗ്രന്ഥശാലാ സെക്രട്ടറി എ വി നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Read Previous

കേണമംഗലം പെരുങ്കളിയാട്ടത്തിന് മഞ്ഞൾ നട്ടു

Read Next

എം.കെ. പണിക്കരുടെ പുസ്തക പ്രകാശനത്തിന് അമേരിക്കയിൽ നിന്നും ഫ്രിമാനെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!