കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. നഗരത്തിലെ കല്ലട്ര കോംപ്ലക്‌സിലാണ് സംഘാടകസമിതി ഓഫീസ്. Related Posts:കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: സിപിഐ…കേണമംഗലം പെരുങ്കളിയാട്ടം സാമ്പത്തിക സമാഹരണ ഉദ്ഘാടനം…ബിന്ദുവിനും വൃന്ദയ്ക്കും ശുഭയ്ക്കും ഉൾപ്പെടെ ആറു…സിപിഎം ജില്ലാ സമ്മേളനം: സംഘാടകസമിതി രൂപീകരണം ഇന്ന്സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും…ജില്ലാ സമ്മേളനത്തിന് സംഘാടകസമിതി ഓഫീസ് തുറന്നു