The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ദിനേശൻ സ്മാരക കബഡി ചാമ്പ്യൻഷിപ്പിന് സംഘാടകസമിതി രൂപീകരിച്ചു.


ചായ്യോത്ത്: മുൻ സംസ്ഥാന കബഡി താരവും റഫറിയുമായ ദിനേശൻ നീലായിയുടെ സ്മരണയ്ക്കായി കബഡി കാസർകോട്, കണ്ണൂർ ഫെയ്സ്ബുക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന സീനിയർ വെറ്ററൻസ് കബഡി ടൂർണമെൻ്റ് ഡിസംബർ ഒന്നിന് ചായ്യോത്ത് എൻ.ജി സ്മാരക കലാവേദിയിൽ നടക്കും. ടൂർണമെന്റിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം ചെയ്തു.കെ.സനീഷ് അധ്യക്ഷനായി. പി.പി.അശോകൻ മാസ്റ്റർ, ബാലകൃഷ്ണൻ ചന്തേര,രാജീവൻ കൊയാമ്പുറം, രാജു വെള്ളൂർ, അബൂബക്കർ കല്ലായി തുടങ്ങിയവർ സംസാരിച്ചു.കെ പുഷ്പരാജൻ, സ്വാഗതവും കെ. സത്യൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ :പി.പി അശോകൻ മാസ്റ്റർ (ചെയർമാൻ) ,കെ.സനീഷ് (വർക്കിംഗ് ചെയർമാൻ) ,കെ.പുഷ്പരാജൻ (കൺവീനർ)

Read Previous

പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

Read Next

സിനിമടിക്കറ്റ് നിരക്ക് വർദ്ധനവിനെതിര ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!