The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ചള്ളുവകോട്ചെഗുവേര സ്വയം സഹായ സംഘത്തിന്റെ കീഴിൽ രൂപീകരിച്ച വനിതാകൂട്ടായ്മയ്ക്കായി സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഉൽപ്പനങ്ങളുടെ വിപണനോൽഘാടനം പ്രസിഡന്റ് രാമകൃഷ്ണന്റെ അധ്യക്ഷതയിൽ 12 ആം വാർഡ് മെമ്പർ കെ.ടി ലതയ്ക്ക് നൽകി കയ്യൂർ – ചീമേനി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിൻ കമ്മറ്റി ചെയർമാൻ അജിത് കുമാർ നിർവ്വഹിച്ചു.

ചടങ്ങിൽ വനിതാ കമ്മറ്റി പ്രസിഡന്റ് ശ്രാവണ , സംഘം വൈ: പ്രസിഡന്റ് രാകേഷ് കെ.വി എന്നിവർ ആശംസ അർപ്പിച്ചു. പരിശീലകൻ സത്യനാരായണൻ മാസ്റ്റർ വിപണ രംഗത്തെ സാധ്യതകളെ കുറിച്ച് വിവരിച്ചു.
സംഘം സെക്രട്ടറി വിജയൻ . കെ സ്വാഗതവും വനിതാ കൂട്ടായ്മ കോ-ഡിനേറ്റർ മധു കെ നന്ദിയും അറിയിച്ചു

Read Previous

കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.

Read Next

കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!