The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വായനാ വാരാചരണം സംഘടിപ്പിച്ചു

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ
വായനാ വാരാചരണം ആഘോഷിച്ചു. പ്രിൻസിപ്പൽ ബി. ഗായത്രി ഉദ്ഘാടനം ചെയ്തു. പി. എസ് രജനീഷ് കുമാർ പി. എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളായ നിവേദിത ഗോപൻ, അക്ഷയ് കീർത്തി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളായ ഭദ്ര ബാലചന്ദ്രൻ, റിയാൽ എം, അൻശിഖ ശ്രീകാന്ത്, കൃഷ്ണ ഗോപാൽ എന്നിവർ ലോക ക്ലാസ്സിക്‌ കൃതികളിലെ കഥാ പാത്രങ്ങളായി രംഗ പ്രവേശം ചെയ്ത് വിദ്യാർത്ഥികളുമായി സംവദിച്ചു.

Read Previous

മാടമന ശ്രീരാമനെ അനുമോദിച്ചു

Read Next

വരദായിനി ബസ് ഉടമ വി.കാർത്യായനി അന്തരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!