The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

രാമായണ മാഹാത്മ്യ ക്ലാസ്സ് സംഘടിപ്പിച്ചു

കരിന്തളം: പെരിയങ്ങാനം ധർമ്മശാസ്ത എൻ എസ് എസ് കരയോഗത്തിൻ്റെയും വനിത സമാജത്തിൻ്റെയും അഭിമുഖ്യത്തിൽ രാമായണ മാഹാത്മ്യം ക്ലസ്സ് സംഘടിപ്പിച്ചു. പരപ്പ ബാലൻ മാസ്റ്റർ രാമയണ മാഹാത്മ്യത്തെ കുറിച്ച് ക്ലാസ് എടുത്തു. വനിത സമാജം പ്രസിഡന്റ് വി കെ രോഹിണി അധ്യക്ഷത വഹിച്ചു. കരയോഗം മുതിർന്ന അംഗം സി കുഞ്ഞമ്പു നായർ രാമായണ പരായണം നടത്തി. കരയോഗം സെക്രട്ടറി രഘു സംസാരിച്ചു. വനിത സമാജം സെക്രട്ടറി സിന്ധു വിജയകുമാർ സ്വാഗതവും പുഷ്പ മണി നന്ദിയും പറഞ്ഞു.

Read Previous

ബന്തടുക്ക മല്ലംപാറയിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു

Read Next

സമ്പാദ്യകുടുക്ക വയനാട് ഫണ്ടിലേക്ക് നൽകി കൊച്ചു മിടുക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!