പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും നേതൃത്ത്വത്തില്‍ കേരളത്തിനെതിരായും, വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും, ദുരന്തബാധിതര്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരായി സിപിഐ എം പേരോൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി പാലായിയിൽ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി പി മനോഹരൻ, ലോക്കൽ കമ്മിറ്റി അംഗം എം.വി.രാജീവൻ, ഇ.കെ.ചന്ദ്രൻ, സി.സി.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.