The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

കുമ്പളയിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു.കുമ്പള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ ശില്ലശാല ഉദ്ഘാടനം നിർവഹിച്ചു.

കടകൾക്കുള്ള സൗജന്യ ഉദ്യമ രജിസ്ട്രേഷൻ, ലൈസൻസ് നേടൽ, പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സബ്സിഡി, വായ്പാ പദ്ധതികൾ, മാർക്കറ്റിംഗ്, ബിസിനസ് വികസനം തുടങ്ങിയ വിഷയങ്ങളിൽ വിപുലമായ ക്ലാസുകൾ സംഘടിപ്പിച്ചു.

വ്യവസായ ഓഫീസ് പ്രതിനിധി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി എ റഹ്മാൻ അധ്യക്ഷത വഹിച്ചു. മെംബർമാരായ യൂസഫ് ഉളുവാർ, വിവകാനന്ദൻ, ഐ സി ഡി എസ് ചെയർപേഴ്സൺ കദിജ എന്നിവർ ആശംസ പ്രസംഗം നടത്തി.

Read Previous

തിരുവോണം ബമ്പർ ഒന്നാം സമ്മാനം TG 434222 നമ്പറിന്

Read Next

കാറുകളിൽ ചൈൽഡ് സീറ്റ് ഉടൻ നടപ്പാക്കില്ല: മന്ത്രി കെ ബി ​ഗണേഷ് കുമാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73