The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ജെസിഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിൽ നീലേശ്വരം എനർജിം ഫിറ്റ്നസ് സെന്ററുമായി സഹകരിച്ച് സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഷിജു ക്ലാസ് എടുത്തു. എനർജിം ഫിറ്റ്നസ് സെന്ററിലെ പരിശീലകരും പാർട്ടിസിപ്പന്റ്സും ഉൾപ്പെടെ നൂറോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡൻറ് സുരേന്ദ്ര യു പൈ അധ്യക്ഷത വഹിച്ചു. ജേസീസ് പാസ്റ്റ് പ്രസിഡന്റ് എം വിനീത് മുഖ്യാതിഥിയായി. എനർജിം ഉടമ ഗീതേഷ് സംസാരിച്ചു.പ്രോഗ്രാം ഡയറക്ടർ ടി.ബാബു സ്വാഗതവും സെക്രട്ടറി അനൂപ് രാജ് കെ എസ് നന്ദിയും പറഞ്ഞു.

Read Previous

രജിത്റാം സ്മാരക എൻഡോവ്മെന്റ് നീലേശ്വരം കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക്

Read Next

രണ്ട് വിദ്യാർത്ഥികൾക്ക് പേപ്പട്ടിയുടെ കടിയേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!