The Times of North

Breaking News!

കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ   ★  വാതിൽ തകർത്തു മധ്യവയസ്ക്കന് നേരെ വധശ്രമം   ★  ഇന്ന് ദുഃഖവെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയുംസ്മരണയിൽ വിശ്വാസികൾ   ★  കരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം, യുവതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്    ★  അബൂദാബി കീ ഫ്രെയിം ഇന്റർനാഷണൽ പത്താം വാർഷികത്തിന് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ   ★  "വെയിൽ ഉറങ്ങട്ടെ" പുസ്തക പ്രകാശനം നടന്നു

എംടി പ്രശ്നോത്തരി

കാസർകോട് ജില്ല ഇൻഫർമേഷൻ ഓഫീസിന്റെയും കളക്ടറേറ്റ് അക്ഷര ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ എം ടി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജൂനിയർ സൂപ്രണ്ടുമാരായ പ്രസാദ് കരുവളം, കെ കുഞ്ഞികൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം നേടി. കാസർകോട് ജില്ലാ കോടതിയിലെ കെ നവീൻ കുമാർ, കുടുംബ കോടതിയിലെ കെ ജയശ്രീ എന്നിവർ രണ്ടാം സ്ഥാനം നേടി. പെരിയ ഗവ പോളിടെക്നിക് കോളേജിലെകെ പ്രഭാകരൻ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ പി എ ശരീഫ്, മാവുങ്കാൽ എസ് ആർ ജി എച്ച് എസ് എസ് അധ്യാപകൻ കെ ഹരിപ്രസാദ്, നീലേശ്വരം മുനിസിപ്പാലിറ്റിയിലെ കെ പി പ്രത്യുഷ, കാസർകോട് ജി എസ് ടിയിലെ വി എം സതീശൻ ,ആനന്ദാശ്രമം പി എച്ച് സി യിലെ എം വി ശ്രീനിവാസൻ എന്നിവർ മൂന്നാം സ്ഥാനം നേടി .കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പ്രശ്നോത്തരി മത്സരത്തിന് പത്മനാഭൻ കാടകം ജി കെ സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.

Read Previous

മുട്ടോംകടവിലെ കരിമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു

Read Next

എം ടി അനുസ്മരണ പ്രഭാഷണം നാളെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73