The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വാഹനാപകടം ഒരാൾ മരണപ്പെട്ടു

ദേശീയപാതയിൽ ചെറുവത്തൂർ മട്ലായിയിൽ സ്വകാര്യ ബസ്സും ടെമ്പോ ഓട്ടോയും കൂട്ടിയിടിച്ച് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ മരണപ്പെട്ടു. ക്ലായിക്കോട്ടെ സജിത്താണ് മരിച്ചത് , അപകടത്തിൽപ്പെട്ട പിലിക്കോട് കണ്ണങ്കൈയിലെ സുരേഷ്, കുട്ടമത്തെ പൊന്മാലത്തെ സന്തോഷ് എന്നിവറുടെ പരിക്ക് . ഗുരുതരമല്ല . ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടമുണ്ടായത് ചെറുവത്തൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിരെ വരികയായിരുന്ന ടെമ്പോ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്

Read Previous

വിദ്യാര്‍ത്ഥികളെ അര്‍ബന്‍ സഹകരണ സംഘം അനുമോദിച്ചു

Read Next

മട്ലായിഅപകടത്തിൽ മരിച്ചത് ക്ഷേത്രം കോയ്മ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!