The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നാളികേര ദിനത്തിൽ പടന്നക്കാട് കാർഷിക കോളേജിൽ ഏകദിന സെമിനാർ

ലോക നാളികേര ദിനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ രണ്ടാം തീയതി പടന്നക്കാട് കാർഷിക കോളേജിൽ പ്രവർത്തിച്ചുവരുന്ന നാളികേര മിഷൻi ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. തെങ്ങിൻറെ അത്യുൽപാദന ഇനങ്ങൾ, വളപ്രയോഗം, രോഗ കീടബാധ നിയന്ത്രണ മാർഗങ്ങൾ, മൂല്യ വർദ്ധന സാധ്യതകൾ എന്നീ വിഷയങ്ങളിൽ പ്രഗൽഭർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര് വിവരങ്ങൾ 9656175429 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Read Previous

വയനാട് പുനരധിവാസത്തിന് ലയൺസിന് 5 കോടിയുടെ പദ്ധതി അജാനൂർ ലയൺസിന്റെ വിഹിതം പ്രസിഡൻ്റ് കെ.വി. സുനിൽ രാജ് കൈമാറി

Read Next

പഴമയുടെ സ്മരണകളുമായി ബാനം ഗവ.ഹൈസ്‌കൂളിൽ കാർഷീകോപകരണ പ്രദർശനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!