The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

നീലേശ്വരം കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി ഒന്നരലക്ഷം തട്ടി


നീലേശ്വരം: നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ മുക്കു പണ്ടം പണിപ്പെടുത്തി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. പാലത്തടം പുത്തരിയടുക്കത്തെ പി രാജേഷിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ഏപ്രിൽ 12 ന് 33.200 ഗ്രാം തൂക്കമുള്ള 4 വളകളാ വളകൾ പണിപ്പെടുത്തി ഇയാൾ ബാങ്കിൽ നിന്നും1,42,000രൂപ തട്ടിയെടുക്കുകയായിരുന്നു എന്നാൽ സംശയം തോന്നി സ്വർണാഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവ മുക്കു പണ്ടമാണെന്ന് തെളിഞ്ഞത് തുടർന്ന് ബാങ്ക് അസി. സെക്രട്ടറി കെ ആർ രാകേഷ് നീലേശ്വരം പോലീസിൽ നൽകിയ പരാതിയിലാണ് രാജേഷിനെതിരെ പോലീസ് കേസെടുത്തത്

Read Previous

കാണാതായ പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

Read Next

ഹോസ്ദുർഗ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി 6 ലക്ഷം തട്ടിയെ നാലു പേർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73