The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഹരിത കർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു

കരിന്തളം: കിനാനൂർ – കരിന്തളം പഞ്ചായത്തിലെ ഹരിതകർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു. കുടുംബശ്രി സി ഡി എസ് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മസേന അംഗങ്ങളും പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ രവി സെക്രട്ടറി ലീന മോൾ എൻ സി എന്നിവർ ചേർന്ന് ഹരിതകർമ്മ കൺ ഷോർഷ്യം സെക്രട്ടറി വിദ്യ ടി ആർ പ്രസിഡൻ്റ് മീനാക്ഷി പി പി എന്നിവർക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസി: സെക്രട്ടറി ഷീല പി യു അധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ കെ വി , സി ഡി എസ് ചെയർപേഴ്സൺ ഉഷ രാജു തുടങ്ങി മറ്റ് മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു

Read Previous

കൺസ്യൂമർഫെഡ് സഹകരണ ഓണ വിപണി തുറന്നു

Read Next

പ്രതിഷേധ പ്രകടനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!