കുമ്പള ജീ . എച്ച്. എസ്. എസ്. ഒളിമ്പിക് 2024 കായിക മത്സരം സംഘടിപ്പിച്ചു.
പി ടി എ പ്രസിഡൻ്റ് എ കെ ആരിഫി അധ്യക്ഷതയിൽ കാസർക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അഷ്റഫ് കാർളെ ഉത്ഘാടനം ചെയ്തു.
സിനിയർ അസിസ്റ്റൻ്റ് സുരേഷ് മാഷ്,ഗണേഷ് മാഷ്, സ്റ്റാഫ് സെക്രട്ടറി മദുസുദനൻ, ഡോ. സിവലാൽ എന്നിവർ സംസാരിച്ചു.ചടങ്ങിൽ പ്രിൻസിപ്പാൾ രവി മുല്ലചേരി സ്വാഗതം പറഞ്ഞു.