ചെറുവത്തൂർ: വയോധികനെ വീടിനു സമീപത്തെ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ പുതിയ കണ്ടം വടക്കേവീട്ടിൽ ബീവി നാരായണനെ (76) യാണ് വീടിനു സമീപത്തെ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ചന്ദ്രനെ പോലീസ് ഇൻക്വസ്റ്റ് നടത്തി. Related Posts:എരിക്കുളത്തെ വടക്കേവീട്ടിൽ പാട്ടി അമ്മ അന്തരിച്ചുനീലേശ്വരത്തെ വീട്ടിലേക്കു പോയ വയോധികനെ കാണാതായിവീടിനു സമീപത്തെ ഷെഡ്ഡിൽ യുവതി തൂങ്ങിമരിച്ച നിലയിൽഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിശുചിമുറിയുടെ വാതിലിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽവാഴുന്നോറൊടി ഏഴാം തോടിലെ വീടിൻ്റെ മുകൾ നിലയിൽ…