തുരുത്തി ഓർക്കുളത്തെ ഒ.കുഞ്ഞമ്മാറു (96)അന്തരിച്ചു. ഭർത്താവ്: പരേതനായ തലക്കാട്ട് ചെറിയകുഞ്ഞി. മക്കൾ: നാരായണൻ (തുരുത്തി) രാഘവൻ (ഓർക്കുളം). ജാനകി (വപ്പിലമാട്), ശാന്ത (കുണിയൻ), നാരായണി ( തുരുത്തി), സതീശൻ(ഓർകുളം) . മരുമക്കൾ: ശാന്ത (കടിഞ്ഞിമൂല), തമ്പാൻ (കറിയാപള്ളി കുണിയൻ), നാരായണൻ (തുരുത്തി), പ്രസന്ന (കാവുംചിറ), ബിന്ദു ( ഉദുമ),പരേതനായ നാരായണൻ (വപ്പിലമാട്).