The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

നേഴ്സിംഗ് ഓഫീസര്‍  നിയമനം കൂടിക്കാഴ്ച്ച നവംബര്‍ 22 ന്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നേഴ്സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത : പ്ലസ് ടു സയന്‍സ്, ഡിഗ്രീ/ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫെറി കോഴ്സ്.
കാത് ലാബ്, ഐ.സി.യു, ഡയാലിസിസ്, ഓങ്കോളജി വിഭാഗങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന

പ്രായപരിധി : 18-45
കൂടിക്കാഴ്ച്ച നവംബര്‍ 22 രാവിലെ 11 ന്  സൂപ്രണ്ടിന്റെ കാര്യാലയത്തില്‍

ഫോണ്‍ : 0467 – 2217018

Read Previous

ബേക്കറിക്കുള്ളിൽ വെച്ച് വിദ്യാർത്ഥിനിയെ ചുംബിച്ച യുവാവ് അറസ്റ്റിൽ 

Read Next

ജവഹർലാൽ നെഹ്റു ജനാധിപത്യത്തിൻ്റെ രാജ ഗുരു : സോണി സെബാസ്റ്റ്യൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73