The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

ഉത്തര കേരള ക്വിസ്സ് മൽസരം

നീലേശ്വരം :പള്ളിക്കര ശ്രീ കേണമംഗലം ഭഗവതി ക്ഷേത്രം നവീകരണ ബ്രഹ്മകലത്സ മഹോത്സവവും , പെരുങ്കളിയാട്ടവും 2025 മാർച്ച് 1മുതൽ 9 വരെ വിവിധ കലാ -കായിക -സാംസ്കാരിക പരിപാടി കളോടെ നടത്തുകയാണ്. ഇതിൻ്റെ ഭാഗമായി പോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ക്വിസ് അസോസിയേഷൻ്റെ സഹകരണ ത്തോടെ നവംബർ 10 ന് ഞായറാഴ്ച രാവിലെ 9-30 മണി ക്ക് പള്ളിക്കര സെൻ്റ് ആൻസ് എ യു പി സ്കൂളിൽ വെച്ച് “നാട്ടറിവും വീട്ടുവിശേഷങ്ങളും ‘ എന്ന വിഷയത്തെ ആസ്പദമാക്കി എൽ.പി,യു.പി,ഹൈസ്ക്കൂൾ,പൊതു വിഭാഗങ്ങളിലായി വ്യക്തിഗതമായി ഉത്തര കേരള ക്വിസ്സ് മത്സരം നടത്തുകയാണ്.

പടന്നക്കാട് കാർഷിക കോളേജ് പ്രൊഫസർ ഡോ: പി കെ മിനി ഉൽഘാടനം ചെയ്യും.

Read Previous

പനിനീർ നിലാവിൻ പൂ മഴ 🎵🎶 ഇത് വിശ്വസിക്കല്ലേ….

Read Next

ജില്ലാ സബ്ജൂനിയർ , ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് പടന്നക്കാട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73