The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

എൻ.കെ ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് നൽകുന്നു

നീലേശ്വരം:കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നീലേശ്വരം സർവീസ് സഹകരണ ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ മക്കൾക്ക് എൻ.കെ ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് നൽകുന്നു.അർഹരായവർ മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഫോട്ടോയും സഹിതം അപേക്ഷ ജൂൺ 15ന് വൈകിട്ട് 5.30നകം ഹെഡ് ഓഫീസിൽ എത്തിക്കേണ്ടതാണ്.

Read Previous

വെള്ളരിക്കുണ്ടിൽ ഒരു മണിക്കൂറിൽ 60 എംഎം മഴപെയ്തു

Read Next

രാവിലെ 8.00 ന് സബർമതി ഹാളിൽ പോസ്റ്റൽ ബാലറ്റ് എണ്ണൽ ആരംഭിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!