The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് സ്റ്റുഡൻസ് മാർക്കറ്റ് തുറന്നു

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണ സ്റ്റുഡന്റ് മാർക്കറ്റ് ഉൽഘാടനം ചെയ്തു. സ്കൂൾ കുട്ടികൾക്കാവശ്യമായഎല്ലാവിധ പഠനോപകരണങ്ങൾ 10% മുതൽ 40 % വരെ വിലക്കുറവിലും മേൽത്തരം കമ്പനികളുടെ യൂനിഫോമുകളും,പുസ്തകങ്ങളും മറ്റ്‌ പഠനോപകരണങ്ങൾ വിദ്യാർത്ഥികൾക്ക് മിതമായനിരക്കിലും നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡൻസ് മാർക്കറ്റിൽ നിന്നും ലഭിക്കും. സഹകരണ സ്റ്റുഡന്റ് മാർക്കറ്റ് ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി. രാജേന്ദ്രൻ ഉൽഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ അധ്യക്ഷതവഹിച്ചു. ഡയറക്ടർമാരായ കെ.സുകുമാരൻ,എ സുരേഷ് ബാബു, കെ.ചന്ദ്രശേഖരൻ,ഭാരതി ടീച്ചർ,റീന.കെ. വി, അസിസ്റ്റന്റ് സെക്രട്ടറി കെ. ആർ. രാകേഷ്,സ്റ്റാഫ് കൗകൗൺസിൽ സെക്രട്ടറി സായി കിരൺ തുടങ്ങിയവർ സംസാരിച്ചു.

Read Previous

സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

Read Next

ചിൽഡ്രൻസ് ഹോമിൽ നിന്നും17കാരനെ കാണാതായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!