The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നിലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം എൻ്റോവ്മെൻറ് വിതരണം ചെയ്തു

നിലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിന്റെ ഭാഗമായി അനുമോദനവും എം .ശങ്കരൻനമ്പ്യാർ എൻ്റോവ്മെൻറ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങ് പ്രശസ്ത കവി സി. എം. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേരള സംഗീതം നാടക അക്കാദമി അവാർഡ് ജേതാവ് വി .ശശി ,മാനേജ്മെൻറ് ലേബർ സ്റ്റഡീസിൽ പി എച്ച് ഡി നേടിയ അരുന്ധതി ചന്ദ്രൻ, എൽ. എസ്. എസ്., യു. എസ് .എസ്, എസ് .എസ് .എൽ .സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. കെ .വി .രാഘവൻ മാസ്റ്റർ എം ശങ്കരൻ നമ്പ്യാർ എൻഡോവ്‌മെന്റ് വിതരണം ചെയ്തു. കൗൺസിലർ ശ്രീമതി പി ബിന്ദു, സി എം അശോക്മാർ, എം മധുസൂദനൻ ,വി ശശി, അരുന്ധതി ചന്ദ്രൻ വേണുഗോപാലൻ നായർ.ടി തുടങ്ങിയവർ സംസാരിച്ചു

Read Previous

മാക്സി തയ്യൽ പരിശീലനം

Read Next

നമ്പ്യാർ കൊച്ചിയിലെ ഖദീജ പുഴക്കര അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!