The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരം പോലീസ് ടീമിന് കേരള ജ്വല്ലേഴ്സ്‌ ജേഴ്സി നൽകി

നിലേശ്വരം പോലീസ് ഫുട്ബോൾ ടീമിനു വേണ്ടി നീലേശ്വരം കേരള ജ്വല്ലേഴ്സ് സ്പോൺസർ ചെയ്ത ജേഴ്സി പ്രകാശനം ചെയ്തു.ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ കെ. വി ഉമേഷൻ, കേരള ജ്വല്ലേഴ്സ് ഉടമ അഡ്വ.കെ. പി നസീർ,ഫിലിം പ്രൊഡ്യൂസർ പ്രമോദ് മാട്ടുമ്മൽ, സബ് ഇൻസ്പെക്ടർ മാരായ ടി. വിശാഖ് ,മധുസൂദനൻ മടിക്കൈ,രതീഷ് എന്നിവർ സംബന്ധിച്ചു.

Read Previous

കുവൈറ്റിലെ തീപിടുത്തം: കുഞ്ഞികേളുവിന്റെ വീട് ജില്ലാ കലക്ടർ സന്ദർശിച്ചു

Read Next

പാലായി റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ഷട്ടറുകൾ തുറക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!