The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

നീലേശ്വരം നഗരസഭാ സെക്രട്ടറിയുടെ പിതാവ് അന്തരിച്ചു

നീലേശ്വരം നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാറിന്റെ പിതാവ് ആലപ്പടമ്പ് കണ്ണങ്ങാട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കോക്കാടൻ അമ്പു ( 81) അന്തരിച്ചു. ഭാര്യ: കെ. ജാനകി
മറ്റു മക്കൾ: വിനോദ് കുമാർ.l (ഉദുമ ടെക്സ്റ്റയിൽ മിൽസ് ) , പ്രദീപ് കുമാർ. കെ( ടെക്നീഷ്യൻ, ഇന്ത്യൻ റെയിൽവെ എറണാകുളം) മരുമക്കൾ:രജിത വാഴുന്നോറടി, അദ്ധ്യാപിക. ഗവ:ഹയർ സെക്കൻ്ററി സ്കൂൾ, ഉദുമ ), പ്രീജ.ബെഡൂർ ( ബി.എസ്.എൻ.എൽ ഓഫീസ്, തൃക്കരിപ്പൂർ) സഹോദരങ്ങൾ: കോക്കാടൻ തമ്പാൻ, ഏറ്റു കുടുക്ക (വിമുക്തഭടൻ), പരേതയായ പാർവ്വതി.

Read Previous

അന്ന് തള്ളിപ്പറഞ്ഞ സഖാക്കൾക്ക് ഇന്ന് സ്മാരകം

Read Next

കാഞ്ഞങ്ങാട് ട്രാൻസ്ഫോമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73