The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരം സഹകരണ ബാങ്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച കുട്ടികൾക്കുള്ള എൻ.കെ. ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെൻ്റ് അവാർഡ് വിതരണം ഉത്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ എം. പി നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് മഹമൂദ് കോട്ടായി .ഡയറക്ടർമാരായ എ. സുരേഷ് ബാബു, കെ. സൂരജ്, കെ. സുകുമാരൻ, കെ ചന്ദ്രശേഖരൻ, സി. സുനിൽകുമാർ, പി വിനു, എ.ഭാരതീദേവി, കെ.വി. റീന , കെ. രേഷ്മ, നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മടിയൻ ഉണ്ണികൃഷ്ണൻ, ബാങ്ക് മുൻ പ്രസിഡണ്ട് എം. രാധാകൃഷ്ണൻ നായർ സ്റ്റാഫ് സെക്രട്ടറി കെ.വി. സായി കിരൺ എന്നിവർ സംസാരിച്ചു .ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി കെ.ആർ രാകേഷ് നന്ദിയും പറഞ്ഞു.

Read Previous

പൂരക്കളി മറത്തുകളി ആചാര്യൻ പി.പി. മാധവൻ പണിക്കറെ ആദരിച്ചു

Read Next

“ഇനി കർക്കിട തെയ്യങ്ങളുടെ കാലം”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!