The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

നീലേശ്വരം കോപ്പറേറ്റീവ് ബാങ്കിൽ വീണ്ടും മുക്കു പണ്ട പണയത്തട്ടിപ്പ് , മൂന്നുപേർക്കെതിരെ നാല് കേസുകൾ നഷ്ടപ്പെട്ടത് എട്ടര ലക്ഷം

നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ വീണ്ടും മുക്കുപ്പണ്ട പണയ തട്ടിപ്പ് കണ്ടെത്തി സംഭവത്തിൽ മൂന്ന് പേർക്കെതിരെ നാലു കേസുകൾ നീലേശ്വരം പോലീസ് ചാർജ് ചെയ്തു. മൊത്തം എട്ടര ലക്ഷത്തോളം രൂപയാണ് ബാങ്കിന് നഷ്ടമായത് . തൈക്കടപ്പുറം കടിഞ്ഞുമൂലയിലെ കെ വി സുമേഷ് 38 കഴിഞ്ഞമൂല മുണ്ടകുണ്ടിൽ എം സുനിൽ 44 പുത്തരിയടുക്കത്തെ പി രാജേഷ് (44) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബാങ്കിന്റെ വിവിധ ശാഖകളിൽ നിന്നും സുമേഷ് രണ്ട് തവണകളിലായി 6 ലക്ഷത്തോളം രൂപയും സുനിൽ ഒരു ലക്ഷത്തി പതിനാറായിരം രൂപയും രാജേഷ് ഒരു ലക്ഷത്തി നാല്പത്തി രണ്ടായിരം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയെടുത്തത് . പുത്തരിയടുക്കത്തെ രാജേഷിനെതിരെ നേരത്തെ മറ്റൊരു കേസും കൂടി ചാർജ് ചെയ്തിട്ടുണ്ട്. ബാങ്ക് മാനേജർമാരായ എം മനോജ് കുമാർ, വി.വി വിനോദ് എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തു

Read Previous

പെരിയ ഇരട്ട കൊല: പ്രതിഭാഗത്തിൻ്റെ അഞ്ച് സാക്ഷികളെ 30 ന് വിസ്തരിക്കും

Read Next

അർജുന്റെ മൃതദേഹം ജില്ലാ അതിർത്തിയിൽ കലക്ടറുടെ നേതൃത്വത്തിൽ ഏറ്റു വാങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73