The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരം മികച്ച ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ: വിജയൻ മേലത്തും എം.ശൈലജയും ഓഫിസർമാർ

നീലേശ്വരത്തെ മികച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷനായും വിദ്യാനഗർ പോലീസ് സ്റ്റേഷൻ അഡിഷണൽ സബ്ബ് ഇൻസ്‌പെക്ടർ വിജയൻ മേലത്തിനെയും ബേക്കൽ സ്റ്റേഷനിലെ എം. ശൈലജയെ മികച്ച വനിത ശിശു സൗഹൃദ പോലീസ് ഓഫീസർമാരായും തിരഞ്ഞെടുത്തു. ശൈലജയക്ക് ഇത് രണ്ടാം തവണയാണ് ഈ ബഹുമതി ലഭിക്കുന്നത്. ജില്ലാ ആസ്ഥാനത്തു വെച്ച് നടന്ന ചടങ്ങിൽ വെച്ച് ജില്ലാ പോലീസ് മേധാവി ഉപഹാരം നൽകി ആദരിച്ചു. 2023 വർഷത്തിൽ നീലേശ്വരം പോലീസ് സ്റ്റേഷനിൽ വെച്ചു ചെയ്ത പ്രവർത്തനങ്ങളുടെയും ഇപ്പോൾ ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികൾക്ക് വേണ്ടി ചെയ്തു വരുന്ന സ്തുത്യർഹമായ സേവനങ്ങളെയും വിലയിരുത്തിയാണ് ശൈലജയ മികച്ച ശിശു സൗഹൃദ പോലീസ് ഓഫീസറായി വീണ്ടും തെരെഞ്ഞെടുത്തത്. 2022 ലും ശൈലജയ്ക്ക് മികച്ച വനിതാ ശിശു സൗഹൃദ പോലീസ് ഓഫീസർക്കുള്ള ബഹുമതി ലഭിച്ചിരുന്നു.

Read Previous

നീലേശ്വരത്ത് ഇടതുമുന്നണി പൊതുയോഗം

Read Next

ഡോ. ഗ്രീഷ്മ രാമചന്ദ്രന് നാലാം റാങ്ക്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!