The Times of North

Breaking News!

വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്   ★  ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാൻ ബേക്കലിൽ സ്കൈ ഡൈനിങ് ഒരുങ്ങി   ★  കാണാതായ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ   ★  എയിംസ് വിഷയത്തിൽ സർക്കാർ ഒളിച്ച് കളിക്കുന്നു: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ   ★  വിഷുവിന് കണിയൊരുക്കാൻ ചിത്ര ചട്ടികളൊരുങ്ങി....   ★  ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു

നീലേശ്വരം ബസ് സ്റ്റാൻഡ് നിർമാണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത് നീട്ടിവെച്ചു

നീലേശ്വരം നഗരസഭാ ബസ്റ്റാന്റ് ഷോപ്പിംങ് കോംപ്ലക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കു തുടക്കമായി .

നിർമാണം നടത്തുന്ന സ്ഥലത്തിന്റെ ചുറ്റുപാടുകള്‍ മറക്കുന്നതിനുള്ള കുഴിയെടുത്തു തുടങ്ങി. എന്നാൽ ഇന്നുമുതല്‍ നഗരത്തില്‍ ഏർപ്പെടുത്താനിരുന്ന ഗതാഗതനിയന്ത്രണം നടപ്പിലാക്കുന്നത് തളിയിൽ ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് നീട്ടിവെച്ചു. പയ്യന്നൂര്‍ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ തളിയില്‍ അമ്പലം റോഡ് വഴി രാജാറോഡിലെ പെട്രോള്‍പമ്പിന് മുന്‍വശത്തേക്ക് വരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഉത്സവം നടക്കുന്നതിനാല്‍ ഇത് ഗതാഗത പ്രതിസന്ധിക്ക് കാരണമാകുമെന്ന് കണ്ടതിനാലാണ് തീരുമാനം നീട്ടിയത്.

ഏതായാലും ബസ്റ്റാന്റ് നിര്‍മ്മാണം വേഗത്തില്‍ നടത്താനാണ് കരാറുകാരന്റെയും നഗരസഭയുടെയും തീരുമാനം.

Read Previous

സി.ഒ.എ. സംസ്ഥാന സമ്മേളനം ; കൊടി മര ജാഥ പ്രയാണം തുടങ്ങി

Read Next

കോടതി ഉത്തരവ് ലംഘിച്ച് ഗാനമേള നടത്തിയ ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73