നീലേശ്വരം: നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ കരിന്തളം കൊല്ലംപാറയിലെ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു.. ഇന്ന് രാത്രി റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സെബാസ്റ്റ്യനെ മഞ്ഞളങ്ങാട്ട് വെച്ച് അജ്ഞാത വാഹനം ഇടിച്ച് നിർത്താതെ പോവുകയായിരുന്നു . Related Posts:ട്രെയിനിൽ അജ്ഞാത യാത്രക്കാരനെ മരിച്ച നിലയിൽകണ്ടെത്തി.പള്ളിക്കര പാലത്തിൽ അപകടമരണം: നിർത്താതെ പോയ കാർ…കളനാട് റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവ് മരിച്ച നിലയിൽബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന് അജ്ഞാതൻറെ വധഭീഷണിനടന്നു പോവുകയായിരുന്ന അധ്യാപികമാരെ സ്കൂട്ടർ ഇടിച്ച്…ബൈക്ക് ഇടിച്ചു പരിക്ക്