The Times of North

Breaking News!

മടിക്കൈ ബാങ്ക് പ്രസിഡൻ്റ് കെ നാരായണന് ഭാരത് സേവക് സമാജ് അവാർഡ്   ★  വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ   ★  തൊരപ്പൻ സന്തോഷ് ജയിലിൽനിന്നുമിറങ്ങി ജാഗ്രത വേണമെന്ന് പോലീസ്   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം മെയ് 10 ന് തുടങ്ങും   ★  സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിക്ക് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്   ★  സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്   ★  ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്   ★  എ ടി എം കവർച്ചാ ശ്രമം   ★  ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു   ★  വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് 

മാലിന്യപ്ലാന്റിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല തിരികെ ഏൽപ്പിച്ച് നീലേശ്വരം നഗരസഭ ഹരിത കർമ്മ സേന മാതൃകയായി


നീലേശ്വരം : നീലേശ്വരത്തുനിന്ന് ഹരിത കർമ്മ സേന പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ മുത്തൂറ്റ് ഫിനാൻസിൽ നിന്നും കളഞ്ഞുപോയ ഒന്നര പവൻ സ്വർണ മാല പ്ലാന്റിൽ നിന്നും കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് നീലേശ്വരത്തെ ഹരിത കർമ്മ സേന .നഗരസഭയിൽ ചെയർപേഴ്സൺ ടിവി ശാന്ത വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഭാർഗവി , സബ്ബ് ഇൻസ്പെക്ടർ പ്രദീപ് കെ.വി എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ്ണമാല ബന്ധപ്പെട്ടവർക്ക് തിരികെ നൽകി.സത്യസന്ധവും മാതൃകാപരവുമായ പ്രവർത്തനത്തെ മുഴുവനാളുകളും അഭിനന്ദിച്ചു.

Read Previous

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഐഎം

Read Next

രക്ഷിതാക്കൾക്ക് ആശങ്ക, ലൈംഗിക ആരോപണം നേരിട്ട സുജിത് കൊടക്കാടിന് ജോലിയിൽ വിലക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73