The Times of North

Breaking News!

സിപിഎം ബന്ധമുണ്ടായാൽ ഏതു കുറ്റവാളികൾക്കും സംരക്ഷണം: എൻ കെ പ്രേമചന്ദ്രൻ എം.പി.   ★  നീലേശ്വരം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ സ്റ്റീൽ ഫർണ്ണിച്ചറുകൾ നന്നാക്കി കൊടുത്തു   ★  ആദ്യ ഭാര്യയുമായി അടുപ്പം എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം   ★  ഫുട്ബോൾ മത്സരത്തിനിടയിൽ പടക്കം പൊട്ടിച്ചു, സംഘാടകർ ഉൾപ്പെടെ പത്തു പേർക്കെതിരെ കേസ്   ★  ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും   ★  കെ.കൃഷ്ണന്‍ അവാര്‍ഡ് ബാബു പാണത്തൂരിന്   ★  തലപ്പാടിയിൽഅന്തർദേശീയ വിശ്രമകേന്ദ്രംവരുന്നു രേഖ ചിത്രം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു   ★  കൺകെട്ട് വിദ്യ പഠിച്ചാലെ രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ യഥാർത്ഥ മുഖം തിരിച്ചറിയുകയുള്ളൂ : ജോൺ ബ്രിട്ടാസ് എം പി   ★  50000 കിലോ ഇ മാലിന്യം ക്ലീൻ കേരള കമ്പനിയിലേയ്ക്ക്. കൈറ്റിൻ്റെ ഇ വേസ്റ്റ് മാനേജ്മെൻ്റ് സിസ്റ്റം വൻ വിജയം   ★  സൗജന്യമായി പച്ചക്കറി തൈകൾ നൽകി

നീലേശ്വരം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ സ്റ്റീൽ ഫർണ്ണിച്ചറുകൾ നന്നാക്കി കൊടുത്തു

നീലേശ്വരം : ജനുവരി 27-ന് കാഞ്ഞങ്ങാട് വെച്ച് നടത്തുന്ന കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എൻ.കെ.ബി.എം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ ഇരുമ്പ് കട്ടിലുകൾ, അലമാരകൾ മറ്റു അനുബന്ധ സാമഗ്രികൾ എന്നിവ അസോസിയേഷൻ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപയോഗപ്രദമാക്കിക്കൊടുത്തു.
ഭാരവാഹികളായ പി.വി സത്യൻ, വി.വി രജിത്ത്, പി. ദിനേശൻ, ബാബു കരിങ്ങാട്ട്, കെ.വി സുനിൽ രാജ്, മനോജ് കരിങ്ങാട്ട്, എം.വി വിനോദ്, വി. ഉമേശൻ എന്നിവർ നേതൃത്വം നൽകി.

Read Previous

ആദ്യ ഭാര്യയുമായി അടുപ്പം എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം

Read Next

സിപിഎം ബന്ധമുണ്ടായാൽ ഏതു കുറ്റവാളികൾക്കും സംരക്ഷണം: എൻ കെ പ്രേമചന്ദ്രൻ എം.പി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73