The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

നീലേശ്വരം വെടിക്കെട്ട് അപകടം സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണം: ഇ.ഷജീർ

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് വിവിധ ആശുപത്രിയിൽ കഴിയുന്നവർക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്ന് നീലേശ്വരം നഗരസഭാ കൗൺസിലർ ഇ ഷജീർ ആവശ്യപ്പെട്ടു. കോഴിക്കോട്, കണ്ണൂർ, മംഗളൂരു തുടങ്ങിയ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളിൽ ഉൾപ്പെടെ 154 ഓളം പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ പലരും പാവപ്പെട്ടവരാണ് അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായ ഇടപെടൽ നടത്തണമെന്നും രോഗികൾക്ക് ചികിത്സാസഹായം നൽകണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഷജീർ ആവശ്യപ്പെട്ടു

Read Previous

ഭാര്യയെ പോലെ കൂടെ താമസിപ്പിച്ച സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

Read Next

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സാ ചെലവ് സർക്കാർ വഹിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73