The Times of North

Breaking News!

ഡയറ്റ് ലക്ച്ചറർ പ്രൊമോഷൻ പരീക്ഷയിൽ ഡോ. അനുപമ ബാലകൃഷ്ണന് ഒന്നാം റാങ്ക്   ★  കുപ്രസിദ്ധമോഷ്ടാവ് തീവെട്ടി ബാബു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും തടവു ചാടി   ★  പുലയനടുക്കം സുബ്രമണ്യ കോവിലിൽ നവരാത്രി മഹോത്സവപരിപാടികൾ സെപ്തംബർ 30മുതൽ ഒക്ടോബർ 2വരെ    ★  കാസർഗോഡ് ജില്ലയിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി സൗജന്യ സ്കിൽ ട്രെയിനിംഗ് കോഴ്സ്!   ★  സുരേഷ് ഗോപിയുടെ പ്രസ്താവന പ്രതിഷേധാർഹം, എയിംസ് കാസർകോട്ട് തന്നെ സ്ഥാപിക്കണം : നാഷണൽ ലീഗ്   ★  ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു   ★  കെസിസിപിഎൽ തലയടുക്കത്ത് പെട്രോൾ പമ്പിന്റെ ഉദ്ഘാടനം നാളെ   ★  സഭിനേഷ് സ്മാരക അഖിലകേരള പുരുഷ വനിത കമ്പവലി 18 ന് ബങ്കളത്ത്   ★  കാലിക്കടവ് ദേശിയ പാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഗതാഗതം തടസപ്പെട്ടു   ★  കുന്നിയൂർ നാണാട്ട് നാരായണൻ നായർ അന്തരിച്ചു

തോളെനി മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 30 ന് തുടങ്ങും

കരിന്തളം: തോളെനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 30 മുതൽ 2 വരെ നടക്കും 30 ന് രാവിലെ 6 ന് ദീപാരാധന തുടർന്ന് ഗ്രന്ഥം പൂജയ്ക്ക് വെക്കൽ 11 ന് പയ്യംകുറ്റി 12. മുത്തപ്പൻ വെള്ളാട്ടം’ വൈകിട്ട് 6 ന് ദീപാരാധന 6.30. ആധ്യാത്മിക പ്രഭാഷണം നീലേശ്വരം ചിൻമയാ വിഷനിലെ വിശ്വാനന്ദ സ്വാമിജി പ്രഭാഷണം നടത്തും ‘ തുടർന്ന് കലാപരിപാടികൾ’ 1 ന് വാഹന പൂജ. പയ്യം കുറ്റി വെള്ളാട്ടം. വൈകിട്ട് 6.30 മുതൽ കലാ പരിപാടികൾ. 2 ന് രാവിലെ 8 ന് എഴുത്തിനിരുത്തൽ . യജ്ഞാ ചാ ര്യൻ പെരികമന ശ്രീ ധരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും ‘ തുടർന്ന് പയ്യം കുറ്റി . വെള്ളാട്ടം’ അന്നദാനം.

Read Previous

ശബരിമല 3 സ്പെഷൽ ട്രെയിൻ സെപ്റ്റംബർ 28ന് ആരംഭിക്കും

Read Next

സഹചര ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73