The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

നവരാത്രി ആഘോഷം

കരിന്തളം:ആറളം മഹാവിഷ്ണു- ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ 11 മുതൽ 13 വരെ വിവിധ പരിപാടികളുടെ നടക്കും.ദിവസവും രാവിലെ ആറുമണിക്ക് ഗണപതി ഹോമം,8 30ന് ഉഷപൂജ,11 ന് ദുർഗാഷ്ടമി നാളിൽ വൈകുന്നേരം 6 30ന് പൂജവെയ്പ്പ്,12 ന് മഹാനാവമി നാളിൽ വൈകുന്നേരം 4 മണി മുതൽ വാഹനപൂജ,13 ന് വിജയലക്ഷ്മി നാളിൽഎട്ടുമണിക്ക് സരസ്വതി പൂജയ്ക്ക് ശേഷം പൂജയെടുപ്പ്.വഴിപാടുകൾക്ക് മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം. ഫോൺ :9847380236,9946920233

Read Previous

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി

Read Next

പോക്കറ്റ് മണി തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73