The Times of North

Breaking News!

കേരള സ്റ്റേറ്റ് കെട്ടിടനിർമാണ തൊഴിലാളി കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി   ★  ജില്ലാ സ്കൂൾ കലോത്സവ നഗരിക്കടുത്ത് വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളതുടങ്ങി    ★  ദേശീയ വിരവിമുക്ത ദിനം ആചരിച്ചു   ★  കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കുണ്ടാർ ബാലൻ വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും   ★  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാസർകോട് ജില്ലയിലെ സാങ്കേതിക പരിശീലന ക്ലാസുകൾ ആരംഭിച്ചു.   ★  അനധികൃത മത്സ്യബന്ധനം നീലേശ്വരം കടലിൽ നിന്നും കർണാടക ബോട്ടു പിടികൂടി    ★  പരിശോധനയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ലാബ് ഉടമ അറസ്റ്റിൽ   ★  ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു:   ★  ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു   ★  മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു

ദേശീയ വിരവിമുക്ത ദിനം ആചരിച്ചു

വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ വലിയപറമ്പ പഞ്ചായത്ത് തല വിരവിമുക്ത ദിനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി. സജീവൻ ഉൽഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് പ്രവീണ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി ബാബു എന്നിവർ സംസാരിച്ചു.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഷീന , അംബിക , ആശാ പ്രവർത്തക സനിത , മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു

Read Previous

കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കുണ്ടാർ ബാലൻ വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

Read Next

ജില്ലാ സ്കൂൾ കലോത്സവ നഗരിക്കടുത്ത് വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളതുടങ്ങി 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73