
വെള്ളിക്കോത്ത് പരേതനായ പുറവങ്കര കുഞ്ഞമ്പു നായരുടെ ഭാര്യ കൊല്ലടത്ത് നാരായണിയമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച രാവിലെ 11മണിക്ക് വെള്ളിക്കോത്ത് കുന്നുമ്മൽ വീട്ടുവളപ്പിൽ. മക്കൾ: കുഞ്ഞിക്കണ്ണൻ നായർ , ലീല, അഡ്വ.മോഹനൻ (മേലാങ്കോട്), ഇന്ദിര, രാജൻ (മുന്നാട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ) , പരേതരായ നാരായണൻ നായർ, അശോകൻ. മരുമക്കൾ : രാജലക്ഷ്മി, പി കെ ബീന (അധ്യാപിക, കേന്ദ്രീയ വിദ്യാലയം കാസർഗോഡ്), ഗംഗാധരൻ നായർ (പൊടവടുക്കം), ദീപ (അധ്യാപിക, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്), പരേതനായ ഗംഗാധര പൊതുവാൾ. സഹോദരങ്ങൾ: പരേതരായ ഭാരതീയമ്മ ,ഭവാനിയമ്മ, ബാലകൃഷ്ണൻ നായർ