കാഞ്ഞങ്ങാട് കുശാൽ നഗറിലെ വലിയ വീട്ടിൽ നാരായണി (85) അന്തരിച്ചു. ഭർത്താവ് പരേതനായ സി.മാധവൻ. മക്കൾ: ബേബി കെ (മുൻ കൗൺസിലർ, കാഞ്ഞങ്ങാട് നഗരസഭ), ശാരദ കെ, സുമതി കെ , പ്രഭാകരൻ, അനിത, ഉഷ, ഷാജി, ശ്രീജ. മരുമക്കൾ: ഭാസ്ക്കരൻ, രാജു (പുളിക്കാൻ), സുരേശൻ (കാഞ്ഞങ്ങാട് സൗത്ത്), ശശിധരൻ, രതീഷ്( ഭൂതാനം(, സാവിത്രി കെ,സാവിത്രി (പുളിക്കാൽ),പരേതനായ ഡി. വി ദാമോദരൻ.