കാഞ്ഞങ്ങാട്: തോയമ്മല്‍ പുതിയ വീട്ടില്‍ പരേതനായ പി.വി. കുഞ്ഞിരാമന്‍ വൈദ്യരുടെ ഭാര്യ നാരായണി (കൊറപ്പാളു- 95) അന്തരിച്ചു. മക്കള്‍: ജനാര്‍ദ്ദനന്‍(ഗാര്‍ഡനര്‍), രാമചന്ദ്രന്‍(സിവില്‍ സപ്ലൈസ്), രമേശന്‍ (ഗള്‍ഫ് ), ഗീത, ലത(അങ്കണ്‍വാടി വര്‍ക്കര്‍), പവിത്രന്‍(ഗള്‍ഫ് ), ലീന. മരുമക്കള്‍: സുനന്ദ(റിട്ട. അങ്കണ്‍വാടി ഹെല്‍പ്പര്‍, പരവനടുക്കം), പരേതയായ ഓമന(റിട്ടേഡ് സിവില്‍ സപ്ലൈ ഓഫീസര്‍, ചന്തേര), ഗീത(ഗള്‍ഫ്), കുമാരന്‍( റിട്ട.ജീവനക്കാരന്‍, ചെമ്പ്രകാനം), കുമാരന്‍(പേരൂല്‍), ഷെറി(അധ്യാപിക, കാഞ്ഞങ്ങാട്), ജയരാജന്‍ (പോസ്റ്റ്മാസ്റ്റര്‍, ഓരി).