The Times of North

Breaking News!

കയ്യൂർ വൊക്കേഷണൽ ഹയർസെക്കൻഡറിസ്കൂൾ പഠനോത്സവം ആഘോഷിച്ചു   ★  ശ്രീയുക്തയെ അനുമോദിച്ചു   ★  പഴകിയ ഭക്ഷണം വിൽക്കുന്നവർക്കെതിരെ നടപടിഎടുക്കണം: കേരള കോൺഗ്രസ് ബി   ★  യുവ സിവിൽ എഞ്ചിനീയർ ട്രെയിൻ തട്ടി മരിച്ചു   ★  അറസ്റ്റ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെവാറണ്ട് പ്രതി കുത്തി പരിക്കേൽപ്പിച്ചു   ★  പൂർവ്വ അധ്യാപക - വിദ്യാർത്ഥി മഹാസംഗമം ഏപ്രിൽ 19 ന്   ★  നീലേശ്വരം ശ്രീകല്ലളി പള്ളിയത്ത് തറവാട്ടിൽ പുന: പ്രതിഷ്ഠ നടത്തി   ★  ചെറിയ പെരുന്നാളിന് സമ്മാനമായി കിട്ടിയ തുക മഹേഷ് ചികിത്സാ ഫണ്ടിലേക്ക് നൽകി കുരുന്നുകൾ മാതൃകയായി   ★  ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു

നാരായണൻ വാഴുന്നവർ അനുസ്മരണം സംഘടിപ്പിച്ചു


ആലന്തട്ട : ഇ.എം.എസ് വായനശാല ആൻ്റ്ഗ്രന്ഥാലയം ആലന്തട്ടയുടെ ആഭിമുഖ്യത്തിൽ ആലന്തട്ടയിൽ ഇ.എം.എസിൻ്റെ സ്മരണയ്ക്കായി വായനശാല സ്ഥാപിക്കാൻ സ്ഥലവും കെട്ടിടവും സംഭാവന ചെയ്ത നാരായണൻ വാഴുന്നവരുടെ അനുസ്മരണ സദസ്സ് നടന്നു. ഗ്രന്ഥാലയം പ്രസിഡണ്ട് എ.എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കയനി കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.താലുക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് വിജയരാജ്. സി.വി. മുഖ്യാതിഥിയായി. സി.കെ.ചന്ദ്രൻ, കെ.വി. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. കെ.ജയൻ സ്വാഗതവും കയനി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Read Previous

 ലീഗിന്റെ സാനിദ്ധ്യം എതിരാളികൾ പോലും ആഗ്രഹിക്കുന്നു

Read Next

തുടർച്ചയായ അഞ്ചാം മാസവും വാണിജ്യ സിലിണ്ടർ വില കൂട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73