The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

ആനച്ചാലിലെ പൂമാടത്ത് നഫീസ ഹജ്ജുമ്മ അന്തരിച്ചു

നീലേശ്വരം ആനച്ചാലിലെ പരേതനായ കല്ലായി അബൂബക്കർ ഹാജിയുടെ ഭാര്യ പൂമാടത്ത്
നഫീസ ഹജ്ജുമ്മ (75) അന്തരിച്ചു. മക്കൾ : അഷ്‌റഫ്, അഹമ്മദ് കുഞ്ഞി, ശംഷുദീൻ, ഫൈസൽ, അഷ്‌കർ (എല്ലാവരും കുവൈത്ത്), മൈമൂനത്ത്, ഖദീജ. മരുമക്കൾ : ബഷീർ കല്ലായി, അബ്ദുല്ല കാടങ്കോട്, താഹിറ പുതിയങ്ങാടി, സബിത, സീനത്ത് ചിത്താരി, ജാസ്മിന പയ്യങ്കി, സഫ്‌വാന പയ്യന്നൂർ. സഹോദരങ്ങൾ : യൂസഫ് ഹാജി, മുസ്തഫ ഹാജി,
ആയിഷ, റുഖിയ, സൈനബ, പരേതനായ മൊയ്തു.

Read Previous

മട്ലായിഅപകടത്തിൽ മരിച്ചത് ക്ഷേത്രം കോയ്മ

Read Next

ഐ എസ് ഡി സ്കൂളിൽ വായനാദിനം ആചരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73