The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നബിദിന ഘോഷയാത്ര നടത്തി

കോട്ടപ്പുറം ഇസ്ലാഹുൽ ഇസ്ലാം സംഘത്തിൻ്റെയും നൂറൂൽ ഇസ്ലാം മദ്രസ്സ സുന്നി ബാലവേദിയുടെയും ആഭിമുഖ്യത്തിൽ നബിദിനാഘോഷ യാത്ര നടത്തി. കോട്ടപ്പുറം ജമാഅത്ത് പ്രസിഡണ്ട് കെ.പി. കമാൽ, ജനറൽ സെക്രട്ടറി ഇ. എം. കുട്ടി ഹാജി, ഖത്വീബ് അഹമ്മദ് സയീദ് ഫാളിലി, സദർ മുഅല്ലിം മജീദ് നിസാമി, ഇ.ഖാലിദ് ഹാജി, റഫീഖ് കോട്ടപ്പുറം, എൻ.പി.സൈനുദ്ദീൻ, കോട്ടയിൽ റഹൂഫ്, പി. ഇസ്മായിൽ ഹാജി, ഷംസുദ്ദീൻ അരിഞ്ചിര, എൻ.പി.റഹീം, എൻ.പി.ഹമീദ്, എ.പി. കുഞ്ഞബ്ദുള്ള, കെ.എം.കുഞ്ഞുട്ടി ഹാജി, പെരുമ്പ മുഹമ്മദ് കുഞ്ഞി, കെ.പി.മൊയ്തു ഹാജി നേതൃത്വം നൽകി.

Read Previous

മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു

Read Next

ഷെറിൻ ഫാത്തിമക്ക് കേന്ദ്ര ഗവൺമെന്റ് സ്കോളർഷിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!