The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ മിത്സ് വിത്ത് സ്ട്രോക്സ് –ചിത്ര പ്രദർശനം

ആർട്ട്‌ മാസ്ട്രോ ഇന്റർനാഷണൽ അവാർഡ് നേതാവ് ഗോവിന്ദൻ കണ്ണപുരത്തിന്റെ ചിത്ര പ്രദർശനം -മിത്സ് വിത്ത് സ്ട്രോക്സ് ‘ കേരള ലളിത കല അക്കാഡമിയുടെ കാഞ്ഞങ്ങാട് ആർട്ട്‌ ഗാലറിയിൽ ഫെബ്രുവരി 18ന് ആരംഭിക്കും. വൈകുന്നേരം മൂന്നു മണിക്ക്,ചിത്രകല പരിഷത്ത് സെക്രട്ടറി വി നോദ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ ക്ഷേത്രകല അക്കാഡമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത് ഉദ്ഘാടനം ചെയ്യും. പ്രദർശനം ഫെബ്രുവരി 25വരെ നീണ്ടുനിൽക്കും.

Read Previous

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെ കണ്ടു

Read Next

ഉയര്‍ന്ന ചിലവിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കരുത് : മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!