ചെറുവത്തൂർ മുഴക്കോത്തെ പരേതനായ കെ വി ഗോവിന്ദൻ ആചാരിയുടെ ഭാര്യ എം വി മാധവി (90) അന്തരിച്ചു. മക്കൾ: കെ.വി നാരായണൻ (റിട്ട വില്ലേജ്മാൻ), കെ.വി ശാന്ത (മുന്നാം കുറ്റി നീലേശ്വരം), കെ.വി ഗണേശൻ (റിട്ട ആരോഗ്യ വകുപ്പ്), പരേതയായ കെ.വി ലളിത. മരുമക്കൾ: കെ.വി ശാന്ത (മുഴക്കോം), ടി.വി പത്മനാഭൻ (മുന്നാം കുറ്റി നീലേശ്വരം), എൻ വി പുഷ്പാവതിഎന്നിവർ.