ചെറുവത്തൂർ:മുഴക്കൊത്തെ വി വി അമ്പൂഞ്ഞിയുടെയും പരേതയായ കെ പി ലക്ഷ്മിയുടെയും മകൻ കെ പിജയപ്രകാശ് (54) അന്തരിച്ചു. ഭാര്യ: സുനിത (പടന്നക്കാട്). മക്കൾ: ആനന്ദ് ജയപ്രകാശ്, ശ്രീനന്ത് ജയപ്രകാശ്. രാവിലെ 9മണിക്ക് മുഴക്കോത്ത് വീട്ടിലും 10.30ക്ക് പടന്നക്കാട് വീട്ടിലും പൊതുദർശനം.