The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മുത്തപ്പൻ തെയ്യത്തിന്റെ തൊഴുതു വരവ് വയനാട് ഫണ്ടിലേക്ക്

കരിന്തളം തോളേനി ശ്രീ മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യത്തിനു ഭക്തജനങ്ങൾ നൽകിയ തെയ്യം തൊഴുത് വരവിലെ ഒരു വിഹിതം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്. ഡി വൈ എഫ് ഐ സ്വരൂപിക്കുന്ന വയനാട് ദുരിതാശ്വാസ ഫണ്ടിലേക്കാണ് മുത്തപ്പൻ തെയ്യം തനിക്ക് ലഭിച്ച തൊഴുതു വരവിൽ ഒരു വിഹിതം നൽകിയത് ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ് തുക ഏറ്റു വാങ്ങി മേഖല സെക്രട്ടറി കെ വി അജിത്ത് കുമാർ, എം എ നിതിൻ, സച്ചിൻ ഒ എം, വി കെ രാഹുൽ എന്നിവരും കൂടെ ഉണ്ടായിരുന്നു..

Read Previous

പൊതാവൂരിലെ ഇ വി കാരിച്ചി അന്തരിച്ചു.

Read Next

കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി; നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് സമർപ്പിക്കാൻ കേരളത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!