നീലേശ്വരം: കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവി അമ്മ (94) അന്തരിച്ചു.ഭർത്താവ്: പരേതനായ കോറോത്ത് പത്മനാഭൻ നായർ.
മക്കൾ:എം. നാരായണൻ നായർ(റിട്ട.ക്യാപ്റ്റൻ ഇന്ത്യൻ ആർമി ),പത്മിനി. മരുമക്കൾ: ഗീത (പുല്ലൂർ), പരേതനായ എറുവാട്ട് മാലിങ്കൻ നായർ. സഹോദരങ്ങൾ: എം. നാരായണൻ നായർ,എം. രാഘവൻ നായർ.