ചെറുവത്തൂർ:ആലന്തട്ടയിലെ മുത്തത്ത്യൻ കുഞ്ഞിക്കണ്ണൻ( 72 ) അന്തരിച്ചു. ഭാര്യ: കൊടക്കാട്ടെ കെ വി പത്മാവതി. മക്കൾ:ലളിത (സി.പി. എം ആലന്തട്ട സെൻട്രൽ ബ്രാഞ്ച് അംഗം), ചിത്ര (അങ്കൺവാടി ടീച്ചർ ),പരേതയായ സതി. മരുമകൻ:- സന്തോഷ് കുമാർ (വടകര) Related Posts:ഭർത്താവിനോട് ഒപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന…അങ്കൺവാടിയിൽ പോഷകാഹാരം പ്രദർശനം സംഘടിപ്പിച്ചുചിത്ര-ശില്പ പഠനത്തിന് പാഠ്യപദ്ധതിയിൽ പ്രാധാന്യം…പ്രസന്ന ടീച്ചർക്ക് പാലക്കുന്നിന്റെ വികാരനിർഭര യാത്രയയപ്പ്മംഗലാപുരം റൂട്ടിൽ ട്രെയിനുകൾക്ക് നിയന്ത്രണംകീഴ്മാല എ എൽ പി സ്ക്കൂൾ 72-ാം വാർഷികാഘോഷം നടന്നു