ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് ,ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനതയെ ചേർത്തുപിടിക്കാൻ മുസ്ലിം ജമാഅത്ത് കമ്മിറ്റി. നീലേശ്വരം തൈകടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് (നു സ്രത്ത് )ദുരിത ബാധിതർക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നത്.ഫണ്ട് ശേഖരണത്തിന്റെ ഉൽലാടനം ഖത്തീബ് അലി അക്ബർ ബാഖവിയുടെ സാനിധ്യത്തിൽ ജമാഅത്ത് ട്രഷറർ ഹനീഫ് ഹാജി, പ്രസിഡണ്ട് ഹകീം ഹാജിക്ക് നൽകി നിർവ്വഹിച്ചു.