കടിഞ്ഞിമൂലയിലെ മുന്തിക്കോട്ട് നാരായണൻ (80) അന്തരിച്ചു. ഭാര്യ: തലക്കാട്ട് നാരായണി. മക്കൾ: നളിനി, പ്രദീപൻ, സുമ, പ്രസീത, പ്രസാദ്. മരുമക്കൾ വിജയൻ (കൊയാമ്പും) കൃഷ്ണൻ (കാരിയിൽ) സൗമ്യ, രേഷ്മ പരേതനായ മധു.. സഹോദരങ്ങൾ:പാറു, പരേതരായ അമ്പു, ദാമോദരൻ, കൃഷ്ണൻ.
സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 10.3ന് കടിഞ്ഞിമൂല സമുദായ ശ്മശാനത്തിൽ.
Tags: death