
നിലേശ്വരം : ചിറപ്പുറത്തെ മുല്ലൂർ തോമസ് (88) അന്തരിച്ചു. ഭാര്യ:സി പി ഐ മുൻ ജില്ലാ കൗൺസിൽ അംഗമായിരുന്ന പരേതയായ റോസമ്മ. മക്കൾ:ജോർജ് തോമസ് (റിട്ട. എസ് ബി ടി)പോൾ തോമസ് (തങ്കച്ചൻ കരിന്തളം ) ,അല്ലി തോമസ് ( ചിറ്റാരിക്കൽ), ലെനിൻ തോമസ് ( ദുബായ്). മരുമക്കൾ:
മോളി (അദ്ധ്യാപിക ജി എച്ച് എസ് എസ് മടിക്കൈ ഫസ്റ്റ്), ഷേർളി (ഭീമനടി), ജോസഫ് ( ചെറുപുഴ), ജുബി ( കട്ടപ്പട്ടന). സഹോദരങ്ങൾ: പരേതനായ ജോസഫ് മുല്ലൂർ (പാപ്പച്ചൻ), അന്നക്കുട്ടി (വട്ടക്കുന്നേൽ), മറിയക്കുട്ടി (വാഴപ്പള്ളിൽ), ത്രേസ്യാമ്മ (പടിഞ്ഞാറെ കൂറ്റ്) (എല്ലാവരും തൊടുപുഴ).
ഭൗതികശരീരം തേജസ്വിനി ആശുപത്രിയിൽ. നാളെ (14-3-25) രാവിലെ7-30 ന് ചിറപ്പുറത്തെ വീട്ടിൽ കൊണ്ടുവന്ന് 11 മണിക്ക് ചിറപ്പുറം സെൻ്റ് മേരീസ് സെമിത്തേരിയിൽ അടക്കം ചെയ്യും